Latest News

ഗോ ബാക്ക് അമിത് ഷാ; ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധം


ദില്ലി: അമിത് ഷായുടെ ദില്ലിയിലെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധം. അമിത് ഷായോട് ഗോ ബാക്ക് വിളികളുമായി കോളനിവാസികള്‍. അമിത് ഷാ എത്തിയത് പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സംസാരിക്കാന്‍. ദില്ലി ലാജ്പത് നഗറിലെത്തിയപ്പോളാണ് പ്രതിഷേധം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top