കെനിയയിലെ അമേരിക്കന്‍ സൈനികതാവളത്തിനു നേരെ ആക്രമണം. നാല് അല്‍ ഷബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കെനിയ. ആക്രമണത്തില്‍ നാല് വാഹനങ്ങളും ഏഴ് വിമാനങ്ങളും തകര്‍ന്നു .
കെനിയയിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ആക്രമണം; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
By
January 5, 2020 4:02 pm