ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വ പ്രതിഷേധത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഫിറോസാബാദിലെ സംഘര്‍ഷത്തില്‍ കഴുത്തിന് വെടിയേറ്റ് ചികില്‍സയിലായിരുന്ന മൊഹമ്മദ് ഫറൂണ്(30) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫറൂണ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 19 പേരാണ് കൊല്ലപ്പെട്ടത്.
പൗരത്വ പ്രതിഷേധം: യുപിയില്‍ കഴുത്തിന് വെടിയേറ്റയാള്‍ മരിച്ചു
By
December 26, 2019 11:43 am