ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ജാമിയ വിദ്യാര്‍ത്ഥികളുടെ സമരം ഇന്ന് പതിനെട്ടാം ദിവസത്തിലെത്തി. ഇന്നലെ യുപി ഭവന് ഉപരോധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കാമ്പസിനു മുന്നില്‍...
ന്യൂഡല്‍ഹി: യുപി ഭവനില്‍ പ്രതിഷേധത്തിനെത്തിയ 4 പേരെ കസ്റ്റഡിയിലെടുത്തു. ജാമിയ സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തിനായി യുപി ഭവനിലേക്ക് തിരിച്ചു.
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം. കൊച്ചിയിലെ ലോങ് മാര്‍ച്ചിലാണ് യാന്‍ മേഥെ ജൊഹാന്‍സനെ പങ്കെടുത്തത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് ഹോട്ടലിലെത്തി അന്ത്യശാസനം...
പൗരത്വ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. സീലംപൂരിലും ജഫ്രാബാദിലും യുപി ഭവന് പരിസരത്തുമാണ് നിരോധനാജ്ഞ. ജാമിയ വിദ്യാര്‍ത്ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നടപടി. അതേസമയം ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്ന്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വ പ്രതിഷേധത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഫിറോസാബാദിലെ സംഘര്‍ഷത്തില്‍ കഴുത്തിന് വെടിയേറ്റ് ചികില്‍സയിലായിരുന്ന മൊഹമ്മദ് ഫറൂണ്(30) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫറൂണ് ഡല്‍ഹി...
കൊച്ചിയിലെ പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാരോപിച്ച് കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നല്‍കിയത്. കുട്ടികളെ...
ലക്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഫിറോസാബാദില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലുണ്ടായ...
ന്യൂഡല്‍ഹി: പൗരത്വ ദേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്ന് സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിഷേധം....
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടി ഡീന്‍. അനുവാദമില്ലാതെ ക്യാമ്പസിനുള്ളില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് പോലീസ് കസ്റ്റഡിയില്‍. പുലര്‍ച്ചെ 3.30 ഓടെയാണ് ചന്ദ്രശേഖറിനെ...