ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് കെ സുരേന്ദ്രന്. സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളും മതമാലികവാദികളുമെന്ന് സുരേന്ദ്രന് പറഞ്ഞു. ചില സിനിമാതാരങ്ങളും അര്‍ബന്‍ നക്സലുകളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് സമരം. ഭൂരിപക്ഷത്തിന്റേതല്ല സമരമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പൗരത്വ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് കെ സുരേന്ദ്രന്
By
December 26, 2019 12:07 pm