ഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെ എതിര്‍ത്ത് സീതാറാം യെച്ചൂരി. എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരും ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെക്കണം. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുള്ള തുടക്കമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരും ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെക്കണം: യെച്ചൂരി
By
December 24, 2019 6:34 pm