Breaking News

ഡല്‍ഹിയില്‍ തീപിടിത്തം; ഒന്‍പത് മരണം


ഡല്‍ഹി: ഡല്‍ഹി കിരാരിയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. വസ്ത്ര നിര്‍മാണ ഫാക്ടറിയിലാണ് അര്‍ധരാത്രി തീപിടിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top