കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കുന്ന റാലിയാണിത്. ജനാധിപത്യരാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ റാലിക്ക് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയിരുന്നു.
പൗരത്വ പ്രക്ഷോഭം: ചെന്നൈയില്‍ ഇന്ന് മഹാറാലി
By
December 23, 2019 7:17 am