കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വില മതിക്കുന്ന 24 കാരറ്റ് തങ്കം പിടികൂടി. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് തങ്കം പിടികൂടിയത്. ചെക്കിങ് ബാഗേജില്‍ ടോര്ച്ചിനുള്ളില് മെര്‍ക്കുറി പൊതിഞ്ഞാണ് ഇയാള്‍ തങ്കം സൂക്ഷിച്ചിരുന്നത്.
നെടുമ്പാശേരിയില്‍ 30 ലക്ഷം രൂപയുടെ തങ്കം പിടികൂടി
By
December 20, 2019 9:15 am