Breaking News

അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍. ഈ മാസം 24നാണ് മാര്‍ച്ച് നടത്തുക. ഇന്ന് ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top