തിരുവനന്തപുരം: കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. സംയുക്ത സമിതി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റി വെച്ചത്.
കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
By
December 16, 2019 9:48 pm