Breaking News

പൗരത്വ ബില്‍ വിദ്യാര്‍ത്ഥികള്‍ ശരിയായി മനസ്സിലാക്കണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വഭേദഗതി ബില്ലില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ബില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ശരിയായ രീതിയില്‍ മനസ്സിലാക്കണം. പ്രതിപക്ഷപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top