ആലപ്പുഴ: മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.
മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്
By
December 15, 2019 11:40 am