Latest News

മൂന്നാം ട്വന്റി 20 ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ മൂന്നാം മത്സരം ഇന്ന്. വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7 നാണ് മത്സരം. പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതമാണ് ജയിച്ചിരിക്കുന്നത്. ഇന്ന് ജയിക്കുന്ന ടീമിനായിരിക്കും പരമ്പര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top