Latest News

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ കൊന്ന സംഭവത്തില്‍ സുപ്രീംകോടതി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകും അന്വേഷണം നടത്തുകയെന്നും കോടതി അറിയിച്ചു. തെലുങ്കാന ഹൈക്കോടതി ഇതിനോടകം ഈ വിഷയം പരിഗണിച്ചിട്ടുള്ളതാണെന്നും കേസ് വ്യാഴാഴ്ച വീണ്ടും പരിഗണുമെന്നും കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top