കല്‍പ്പറ്റ: കാരപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനി മൂവാറ്റുപുഴ സ്വദേശിനി റൈസാമോള്‍ (22)ആണ് മരിച്ചത്.
കോളേജിലെ സഹപാഠികളോടൊപ്പം ഡാം സന്ദര്‍ശിക്കാനെത്തിയ റൈസാമോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.