റിയാദ്: റിയാദിൽ ഉറക്കത്തിനിടെ മലയാളി മരിച്ചു.റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന തൃശൂർ ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പി.എം. നസീർ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്പോൺസർ മുറിയിൽ...
പരപ്പനങ്ങാടി: ഇറച്ചി കടയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ചു. ആനങ്ങാടി സ്വദേശി ചക്കുങ്ങല്‍ മുസ്തഫ (46) ആണ് മരിച്ചത്. ഇന്ന് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് പിന്‍വശത്തുള്ള...
ആലപ്പുഴ: ആലപ്പുഴ കിടങ്ങംപ്പറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ സമീപത്തെ കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശ്ശൂര്‍: മുളങ്കുന്നത്തുകാവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും അച്ഛനെയും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ജോജോസ് (19), ജോസ് റപ്പായി (56) എന്നിവരാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ ജോജോസ് പുരയിടത്തിലുള്ള...
കല്‍പ്പറ്റ: കാരപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനി മൂവാറ്റുപുഴ സ്വദേശിനി റൈസാമോള്‍ (22)ആണ് മരിച്ചത്. കോളേജിലെ സഹപാഠികളോടൊപ്പം ഡാം സന്ദര്‍ശിക്കാനെത്തിയ റൈസാമോള്‍ കുഴഞ്ഞു...
മൂവാറ്റുപുഴ: ബസില്‍ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള ഓട്ടത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ബസില്‍ മറന്നുെവച്ച പണവും രേഖകളടങ്ങിയ ബാഗും അന്വേഷിച്ച് നഗരം ചുറ്റിയ മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്കൂളിലെ...
കണ്ണൂര്‍ പയ്യന്നൂരില്‍ മുത്തത്തിയില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കോറോം സ്വദേശി കൃഷ്ണന് (60) ആണ് മരിച്ചത്.
കോഴിക്കോട്:അയങ്കലം പഴയ ആശുപത്രിക്ക് സമീപം കിണറ്റുകര വളപ്പില്‍ വേലായുധന് (72) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുലോചന,മലപ്പുറം പനമ്പാട് സ്വദേശിനിയാണ് .മക്കള്‍: ബാബുരാജ്...
വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ചു.ഓമാനൂര്‍ തട്ടാപറമ്പ് സ്വദേശി അരവിന്ദ് ആണ് ഒഴുക്കില്‍പ്പെട്ടത്.നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ന്യുഡല്‍ഹി:പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പരാതി പറഞ്ഞ യുവതിയെ 22കാരന് മാര്‍ക്കറ്റിലിട്ട് കുത്തിക്കൊന്നു. സൗത്ത് ഡല്‍ഹിയിലെ ഭോഗലിലാണ് സംഭവം. പ്രതിയായ ഷക്കീലിനെ കച്ചവടക്കാര്‍ പിടികൂടി പോലീസിന് കൈമാറി. കുറച്ചുകാലമായി ഷക്കീല്‍ ഈ...