Latest News

ഇന്ത്യ- വിന്‍ഡീസ് ടി20: ഇന്ത്യക്ക് 208 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ വിന്‍ഡീസ് ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 208 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി. എവിന്‍ ലൂയിസ്, ബ്രാന്‍ഡന്‍ കിംഗ്, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് വിന്‍ഡീസ് 200 കടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top