Latest News

ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തെ കാണും; തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ലത്തീഫും സഹോദരി ഐഷയും ഇന്ന് ചെന്നൈയില്‍ അന്വേഷണ സംഘത്തെ കാണും. മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും കുടുംബം ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നല്‍കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top