തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകയെയും കുടുംബത്തെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
പ്രസ് ക്ലബ് സെക്രട്ടറി റിമാന്‍ഡില്‍
By
December 5, 2019 11:53 pm