Breaking News

ഫാത്തിമയുടെ മരണം: കൂടുതല്‍ പേരെ സംശയമെന്ന് പിതാവ്

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ കൂടുതല്‍ പേരെ സംശയിക്കുന്നതായി ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ്. മൂന്ന് അധ്യാപകരുടെയും 7 സഹപാഠികളുടെയും പേര് ഫോണിലുണ്ട്. ഫാത്തിമയുടെ ഫോണിലാണ് മാനസികമായി പീഡിപ്പിച്ചവരുടെ പേരുള്ളത്. കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top