Breaking News

വഞ്ചിയൂര്‍ കോടതി സംഘര്‍ഷം; അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു


വഞ്ചിയൂര്‍: വഞ്ചിയൂര്‍ കോടതിയിലെ തര്‍ക്കം പരിഹരിച്ചെന്ന് ബാര്‍ കൗണ്‍സില്‍. മജിസ്‌ട്രേറ്റുമായും അഭിഭാഷകരുമായും സംസാരിച്ചു, ആര്‍ക്കും പരാതിയില്ലെന്നും ബാര്‍ കൗണ്‍സില്‍.

ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top