Breaking News

എസ്എഫ്ഐ മാര്‍ച്ചില്‍ ജാമ്യമില്ലാക്കേസിലെ പ്രതിയും

തിരുവനന്തപുരം: എസ്എഫ് ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ജാമ്യമില്ലാക്കേസിലെ പ്രതിയും. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ് ഐ യൂണിറ്റ് സെക്രട്ടറി റിയാസാണ് സമരം നയിച്ചത്. വധശ്രമക്കേസിലെയും പോലീസ് ആക്രമണക്കേസിലെയും പ്രതിയാണ് റിയാസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top