Cricket

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ പ്രിയം ഗാർഗ് നയിക്കും

ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ ഉത്തർപ്രദേശിന്റെ പ്രിയം ഗാർഗ് നയിക്കും.ടൂർണമെന്റ് 2020 ജനുവരി 17 ന് ആരംഭിക്കും.
ഇന്ത്യ അണ്ടർ 19 സ്‌ക്വാഡ്
പ്രിയം ഗാർഗ് [ക്യാപ്റ്റൻ],ധ്രുവ് ജുരല്‍ [വൈസ് ക്യാപ്റ്റൻ ,വിക്കറ്റ് കീപ്പർ ],ദിവ്യാൻഷ് സക്‌സേന,ദിവ്യാങ് ജോഷി,രവി ബിഷ്നോയ്,തിലക് വർമ്മ,യശസ്വി ജയ്‌സ്വാൾ,ശുഭാംഗ്‌ ഹെഗ്‌ഡെ,ആകാശ് സിംഗ്,കാർത്തിക് ത്യാഗി,അഥർവ അങ്കേക്കർ,കുമാർ കുശഗ്രാ, ശശ്വത് റാവത്ത്,സുശാന്ത് മിശ്ര, വിദ്യാധർ പാട്ടീൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top