തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കി. വാഹനാപകട കേസുകളിലെ നഷ്ട പരിഹാരം ബാങ്ക് അക്കൗണ്ട് വഴി നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിനെതിരെയാണ് ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കിയത്. ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശലംഘനമെന്നും പ്രമേയം.
ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കി
By
December 1, 2019 10:15 am