Kasaragod

സ്കൂൾ കലോത്സവ നാടകവേദിയിൽ സംഘർഷം

കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടകത്തിനിടെ സംഘര്‍ഷം. നാടകം നടക്കുന്നതിനിടെ വേദിയില്‍ ശബ്ദ പ്രശ്നത്തെ തുടർന്ന് നാടകം നിർത്തി വച്ചിരുന്നു.

കാണികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വേദിയിൽ കർട്ടൻ ഇട്ടു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. മത്സരം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top