Kerala

കര്‍ഷകരുടെ വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണം; സര്‍ക്കാര്‍ ആര്‍ബിഐയെ സമീപിച്ചു

പ്രളയക്കെടുതി അനുഭവിച്ച കര്‍ഷകരുടെ വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. വായ്പാ പുനഃക്രമീകരണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

വായ്പ പുനഃക്രമീകരിക്കാത്തവര്‍ക്ക് മോറട്ടോറിയത്തിന്റെ ആനുകൂല്യം കിട്ടില്ല എന്നതിനാലാണ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് ആര്‍ബിഐക്ക് കത്തുനല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top