Kerala
കര്‍ഷകരുടെ വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണം; സര്‍ക്കാര്‍ ആര്‍ബിഐയെ സമീപിച്ചു
പ്രളയക്കെടുതി അനുഭവിച്ച കര്‍ഷകരുടെ വായ്പ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. വായ്പാ പുനഃക്രമീകരണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍...