തിരുവനന്തപുരം: ശബരിമല വിധിയില്‍ വ്യക്തത തേടി
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ദേവസ്വം ബോര്‍ഡും വ്യക്തതയ്ക്കായി കോടതിയില്‍ അപേക്ഷ നല്‍കില്ല. രാഷ്ട്രീയമായി ദോഷം ചെയ്യുന്ന നീക്കങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന്റെ തീരുമാനം. വിവാദങ്ങള്‍ക്കിടയാക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം.
ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല
By
November 16, 2019 8:13 am