Breaking News

കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള പ്രതിസന്ധിയിൽ ആത്മഹത്യാ ശ്രമം.കെ എസ് ആർ ടി സിയിലെ പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നരുവാമൂട് സ്വദേശി വിനോദ്‌കുമാറാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top