Latest News

ഭക്ഷണം മോശമായത് ചോദ്യം ചെയ്തു; പിന്നീട് പൊരിഞ്ഞ അടി/VIDEO

ഭോ​പ്പാ​ല്‍: ഭ​ക്ഷ​ണം മോ​ശ​മാ​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ല്‍ ജീ​വ​ന​ക്കാ​രു​മാ​യി കസ്റ്റമേഴ്‌സ്  പൊ​രി​ഞ്ഞ അ​ടി. മധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് വിതരണം ചെയ്തതെന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ര്‍ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ലെ​ത്തി ചോ​ദ്യം ചെ​യ്തു.ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി കൂ​ട്ട​യ​ടി​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top