Latest News

നടപ്പാത തകര്‍ന്നുവീണ് ഓടയിലേക്ക് വീഴുന്ന കാല്‍നട യാത്രക്കാര്‍ – ഞെട്ടിക്കുന്ന വീഡിയോ

ഓടയ്ക്ക് മുകളിലെ നടപ്പാത തകര്‍ന്നുവീണ് കാല്‍നട യാത്രക്കാര്‍  ഓടയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ 2 പേര്‍ക്കും പരിക്കേറ്റു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ പെട്ടെന്ന് നടപ്പാത തകര്‍ന്നുവീഴുകയും ഇവര്‍ ഓടയിലേക്ക് വീഴുകയുമായിരുന്നു. നടപ്പാതയിലിരുന്ന ബൈക്കും കടകളുടെ സാധനങ്ങളും ഉള്‍പ്പെടെ ഓടയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top