Latest News
നടപ്പാത തകര്‍ന്നുവീണ് ഓടയിലേക്ക് വീഴുന്ന കാല്‍നട യാത്രക്കാര്‍ – ഞെട്ടിക്കുന്ന വീഡിയോ
ഓടയ്ക്ക് മുകളിലെ നടപ്പാത തകര്‍ന്നുവീണ് കാല്‍നട യാത്രക്കാര്‍ ഓടയിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ 2 പേര്‍ക്കും പരിക്കേറ്റു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. നടന്നുപോകുന്നതിനിടെ പെട്ടെന്ന് നടപ്പാത തകര്‍ന്നുവീഴുകയും...