Breaking News

തലയിൽ കനൽ കോരിയിട്ട് തന്നെ അപമാനിച്ചു;പൊട്ടിത്തെറിച്ച് പീതാംബരകുറുപ്പ്

തിരുവനന്തപുരം:വട്ടിയൂർകാവിൽ യുഡിഎഫ് സ്ഥാനാർഥി പിന്നിലായതിനു പിന്നാലെ  പൊട്ടിത്തെറിച്ച് പീതാംബരകുറുപ്പ്. തിരഞ്ഞെടുപ്പിന് വേണ്ടത്ര ഗൗരവം നൽകിയില്ല. മരുഭൂമിയിൽ നിർത്തി തലയിൽ കനൽ കോരിയിട്ട് തന്നെ അപമാനിച്ചു. കാണേണ്ടവർ കണ്ണ് തുറന്നു ഇനി കാണണമെന്നും പീതാംബരക്കുറുപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top