ബിഎസ്എന്‍എല്‍ ജീവനക്കാരന് ജോണ്സണ് ഉപയോഗിച്ചത് കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍ ആണെന്ന് കണ്ടെത്തല്‍. റോയിയുടെ മരണത്തിന് ശേഷം നമ്പര്‍ ജോണ്സണ് സ്വന്തം പേരിലേക്ക് മാറ്റി. അന്വേഷണസംഘം ഇക്കാര്യം പരിശോധിച്ചു വരികയാണ്.
കൂടത്തായി കൂട്ടകൊലപാതകം: ജോണ്സണ് ഉപയോഗിച്ചത് റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍
By
October 20, 2019 11:46 am