Breaking News

കൊച്ചി മെട്രോ ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ സർവീസ് നടത്തുന്ന ട്രെയിനുകളുടെ  വേഗത വർധിപ്പിച്ചു.മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കുടം വരെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗതയാണ് വർധിപ്പിച്ചത്. മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top