റാഞ്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുംല സന്ദര്‍ശനം റദ്ദാക്കി. ജാര്‍ഖണ്ഡിലെ ഗുംലയില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രപതിയുടെ ഗുംല സന്ദര്‍ശനം റദ്ദാക്കി
By
September 29, 2019 12:27 pm