കൊച്ചി: മരട് ഫ്ളാറ്റ് ഒഴിയാന്‍ തയ്യാറാണെന്ന് ഫ്ളാറ്റ് ഉടമകള്‍.നാല് നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഒഴിയാന്‍ തയ്യാറാണെന്നും ഉടമകള്‍. വെള്ളവും വൈദ്യുതിയും പുന: സ്ഥാപിക്കണം, തങ്ങള്‍ക്കും കൂടെ ബോധ്യപ്പെട്ട പുനരിധിവാസ കേന്ദ്രം നല്‍കണം, ഫ്ളാറ്റ് ഒഴിയുന്നതിന് മുമ്പ് 25 ലക്ഷം രൂപ നല്‍കണം ഇല്ലാത്ത പക്ഷം നാളെ മുതല്‍ നിരാഹാരം തുടങ്ങുമെന്നും ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു.
നിബന്ധനകള്‍ അംഗീകരിച്ചാല്‍ മരട് ഫ്ളാറ്റ് ഒഴിയാന്‍ തയ്യാറെന്ന് ഉടമകള്‍
By
September 28, 2019 7:40 am