കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ സംഘർഷം. ഓർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ സംഘർഷം. പള്ളിയിലേക്ക് എത്തിയ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞു.ബഹുഭൂരിപക്ഷം യാക്കോബായ വിശ്വാസികൾ സഭാംഗങ്ങളായി ഉള്ള പള്ളിയിലേക്ക് കുറച്ചുനാളുകൾക്കു മുമ്പും തോമസ് പോൾ റമ്പാൻ വന്നിരുന്നു. അന്ന് പോലീസ് സാന്നിധ്യത്തിൽ മണിക്കൂറുകൾ നിന്ന ശേഷം മടങ്ങി പോവുകയായിരുന്നു.
തോമസ് പോൾ റമ്പാന്റെ കാർ തകർത്ത തായാണ് റിപ്പോർട്ട്. ഓർത്തഡോക്സ് വൈദികർക്ക് പരിക്കൊന്നും റിപ്പോർട്ട്.