Entertainment

തെന്നിന്ത്യന്‍ താരസുന്ദരി തമന്നയുടെ ഫോട്ടോഷൂട്ട് വൈറല്‍

തെന്നിന്ത്യന്‍ താര സുന്ദരി തമന്നയുടെ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ദ റ്രംഗ് ഷോ എന്ന പ്രോഗ്രാമിന് വേണ്ടി ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. സെയ് റാ നരസിംഹ റെഡ്ഡിയാണ് തമ്മന്നയുടെ ഉടന്‍ വരാന്‍ പോകുന്ന ചിത്രം. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് തമന്ന എത്തുന്നത്.

View this post on Instagram

NYC. #rrang #timessquare #newyork Makeup @billymanik81 Hair @tinamukharjee

A post shared by Tamannaah Bhatia (@tamannaahspeaks) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top