ഭോപ്പാല്‍: ഹണിട്രാപ്പ് കേസില്‍ ഭോപ്പാലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര് ഹണിട്രാപ്പ് കേസില്‍ പിടിയില്‍
By
September 19, 2019 9:17 am