മുഴങ്ങിക്കേള്‍ക്കുന്ന തോറ്റംപാട്ടിന്റെ ശീലുകള്‍ക്കും തറികളുടെ താളത്തിനും മീതെ കണ്ണൂരിന്റെ ആകാശമിതാ മറ്റൊരു ഇരമ്പലിന് കാതോര്ക്കാനൊരുങ്ങുന്നു. ഇനി കൗണ്ട് ഡൗണ്‍ ആണ്, ഡിസംബര്‍ ഒമ്പതിന്റെ പകലിലേക്ക്. കണ്ണൂരിന്റെ , വടക്കന്‍ മലബാറിന്റെ...
ജോര്‍ജ് മാത്യു നിഷ്കളങ്കമായൊരു പുഞ്ചിരിയാണ് പാലക്കല്‍ കാദര്‍ എന്ന എഴുപതുകാരനെ പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുന്നത്. മാലിന്യം നിറഞ്ഞ് വീര്‍പ്പ് മുട്ടുന്ന ചാലിയാര്‍ പുഴയുടെ കൈവഴിയായ ചെറുപുഴയെ ഹൃദയത്തിലാവാഹിക്കുന്ന പ്രകൃതി സ്നേഹി....
” ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് കേട്ടിട്ടില്ലേ.., അത്രയേ ഉള്ളൂ. നമുക്ക് കിട്ടുന്ന സമയം നമ്മള് ആഗ്രഹിക്കും പോലെയങ്ങ് ജീവിച്ചു തീര്‍ക്കുക. അതിലാണ് കാര്യം ” – പറയുന്നത് വേറാരുമല്ല...
പ്രീമ സി ബേബി ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ശേഷിപ്പുകളില്‍ ഒന്നാണ് തലയോലപ്പറമ്പിനടുത്തുള്ള വെട്ടിക്കാട്ട് മുക്ക് സര്‍ക്കാര്‍ തടി ഡിപ്പോ. കേരളത്തിലെ തന്നെ ഏറ്റവും കാലപഴക്കമുള്ള തടി ഡിപ്പോകളിലൊന്നായി തലയെടുപ്പോടെ...
മഹാ പ്രളയം കടലിറങ്ങിയിരിക്കുന്നു…ഒട്ടൊന്ന് പതറിയെങ്കിലും അതിജീവനത്തിന്റെ സകല സാധ്യതകളേയും പരമാവധി മുതലെടുത്ത് പുതിയ ജീവിതത്തിന്റെ നാമ്പുകളിലേക്ക് പ്രതീക്ഷയുടെ നോട്ടമെറിഞ്ഞ് മലയാളികളിതാ അവരുടെ പരിചിത ജീവിതത്തിലേക്ക് പതിയെ തിരികെ വരാന്‍ തുടങ്ങി…...
സി.കെ സാദിക്ക് തമിഴ്നാട്ടിലെ നീലഗിരി താഴ്വരയില് ഊട്ടിയിലെ 3,00,000 ത്തോളം വരുന്ന ബഡുഗാ സമൂഹത്തിന്റെ പ്രിയഗായികയാണ് കൊച്ചിക്കാരിയായ രാധിക വേണുഗോപാല്‍. പാട്ടും നൃത്തവും ഹൃദയത്തിലലിഞ്ഞുചേര്‍ന്ന ഈ ഗോത്രസമൂഹത്തിന്റെ പ്രത്യേക ഭാഷക്ക്...
കുടുംബശ്രീയെന്നാല്‍ അപ്പവും മിക്സ്ചറും ചക്കവറുത്തതുമുണ്ടാക്കി വിപണനം നടത്തിയിരുന്ന ചെറുയൂണിറ്റുകളാണെന്നാണോ നിങ്ങളിപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്..! പാടേ തെറ്റിപ്പോയിരിക്കുന്നു. പാചക-വിപണന രംഗങ്ങളെല്ലാം കടന്ന് കുടുംബശ്രീ വനിതകള്‍ പുതിയ ആകാശം കീഴടക്കുകയാണ്. പുരുഷന്മാര് കൈയടക്കി വെച്ചിരിക്കുന്ന...
മണ്‍സൂണ്‍ കാലത്ത് മഴ കനക്കുന്നതോടെ കേരളത്തിലെമ്പാടും നീളം കൂടുന്ന ഒന്നുണ്ട്, ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും മുന്നിലെ ക്യൂ. കഴിഞ്ഞ കുറച്ചു വര്ഷങ്ങള്ക്കായി മഴക്കാലമെന്നാല്‍ മലയാളിക്ക് പനിക്കാലമാണ്. ജലദോഷപ്പനി മുതല്‍ ഡെങ്കിപ്പനി, എലിപ്പനി,...
കമലേഷ് തെക്കേകാട് ”തെയ്യം ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഒഴുകി വരുന്ന ഒരു നദി പോലെയാണത്. എത്രയോ പോഷക പ്രവാഹങ്ങള്‍ അതില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. മതവും കലയും ചരിത്രവും നാട്ടുവഴക്കങ്ങളും അതിലുണ്ട്....