പെരിന്തൽമണ്ണ: ഭർത്താവിന്റെ വീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ കോടതിയെ സമീപിച്ചു. ഇന്നലെ പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ കേസായതിനാൽ പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് അയച്ചു. കനകദുർഗയുടെ അപേക്ഷയിൽ ഗ്രാമകോടതിയാണ്...
പമ്പ: അയ്യപ്പഭക്തര്‍ ദര്ശനത്തന പുണ്യത്തിനായി കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നുണ്ട്. നാളെ വൈകിട്ട്...
നിലയ്ക്കല്‍: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം തണുപ്പിച്ച് ബിജെപി. നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് യുവമോര്‍ച്ച ഉപേക്ഷിച്ചു. അതേസമയം, സമരം ബിജെപി തല്കാലം നിര്‍ത്തിവയ്ക്കുമെന്നും സൂചനയുണ്ട്. പ്രക്ഷോഭം...
പമ്പ: ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു. പമ്പ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവമുണ്ടായത്....
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സന്നിധാനത്ത് അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍...
പമ്പ: ശബരിമല യുവതീ പ്രവേശന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ആളിക്കത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരേയും തീര്‍ത്ഥാടകരേയും ആരും കാണുന്നില്ല. തലചായ്ക്കാന്‍ ഇടമില്ലാതെ, കഴിക്കാന്‍ ഭക്ഷണം പോലും...
ശബരിമലയില്‍ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് നടത്തുന്ന നീക്കളെല്ലാം പൊളിയുന്നു. മണ്ഡലകാലത്തെ വരവേല്‍ക്കാന്‍ ഏറ്റവും ഒടുവിലായി പോലീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച തീര്‍ഥാടക വാഹനങ്ങള്‍ക്കുള്ള പാസ് സമ്പ്രദായവും ത്രിശങ്കുവിലാണെന്ന് റിപ്പോര്‍ട്ടുകള്‍....
സന്നിധാനം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയായി, ഹരിവരാസനം പാടി ഇന്നലെ രാത്രി ശബരിമല നട അടച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയിലധികം ഭക്തരാണ് ഇത്തവണ എത്തിയത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊഴിവാക്കാന്‍ നിരോധനാജ്ഞയും...
നിലയ്ക്കല്‍: ശബരിമലയിലെ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മാധ്യമങ്ങളേയും വിശ്വാസികളെയും തടയരുതെന്ന് പറഞ്ഞ ഹൈക്കോടതി മാധ്യമപ്രവര്‍ത്തകരെ തടയുന്നത് എന്തിനെന്നും ആരാഞ്ഞു. സര്‍ക്കാര്‍ ശബരിമലയില്‍ അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെതിരായ ഹര്‍ജി...
എരുമേലി: തീര്‍ത്ഥാടകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. 22 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് അല്‍പ്പസമയത്തിനകം തുടങ്ങും. കെഎസ്ആര്‍ടിസി...