ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ മികച്ച സിനിമ, നടൻ, നടി എന്നിവ പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ്...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം തീയറ്ററുകളിൽ എത്തി. കണ്ടിറങ്ങുന്ന പ്രേക്ഷകർ എല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്.മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനായ വ്യക്തി പെട്ടെന്ന് സുന്ദരം...
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ...
ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആർ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. കീരവാണി സംഗീതം...
ഗാനഗന്ധര്വന് കെജെ യേശുദാസിന് ഇന്ന് 83 വയസ്. ജന്മദിനാഘോഷം ഇത്തവണ കൊച്ചിയില്‍ നടക്കും. ഇക്കുറി കൊല്ലൂരില്‍ ആഘോഷങ്ങളില്ല. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. മമ്മൂട്ടി, മന്ത്രി പി രാജീവ്,...
സിനിമാപ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറിൽ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഉണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ജയിലറിലെ മോഹൻലാലിന്റെ...
അൽപ വസ്ത്രം ധരിച്ച് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന നടിയാണ് ഉർഫി ജാവേദ്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങളെല്ലാം ട്രെൻഡിങ്ങാവാറുണ്ട്. എന്നാൽ വസ്ത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനവും ചീത്തവിളിയുമെല്ലാം താരത്തെ തേടിയെത്താറുണ്ട്. താൻ...
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ്...
കേരളത്തിന്റെ സൗന്ദര്യ റാണിയായി കോട്ടയം സ്വദേശി ലിസ് ജയ്മോൻ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേ മെറിഡിയനിൽ നടന്ന മിസ് കേരള മത്സരത്തിന്റെ ഇരുപത്തിമൂന്നാമത് എഡിഷനില്‍ ആറു പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്....
നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹശേഷം നടന്ന റിസപ്ഷനിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി...