തിരുവനന്തപുരം: പട്ടം പ്ലാമൂടിൽ ബിരുദ വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളുടെ മൊഴി. മരിച്ച സാന്ദ്ര രണ്ടു വർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ...
വാടകയ്ക്ക് താമസിക്കുമ്പോൾ പല നിർദ്ദേശങ്ങളും കെട്ടിട ഉടമസ്ഥൻ വയ്ക്കാറുണ്ട്. പക്ഷേ അതെല്ലാം നാട്ടുനടപ്പ് രീതിയിലുള്ളവയും നിയമത്തിനകത്ത് നിന്നുള്ളവയും ആകാറുണ്ട്. ഫ്ളാറ്റ് സമുച്ചയത്തില്‍ അവിവാഹിതരായ വാടകക്കാരോട് ഒഴിയാനാവശ്യപ്പെട്ടിരുക്കുകയാണ് ഒരു ഫ്ളാറ്റ് ഓണേഴ്സ്...
തിരുവനന്തപുരം: കേബിൾ സർവീസും ഇന്റർനെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ(COA) നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ മാർച്ചും...
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമയ്ക്ക്. മികച്ച സംവിധായകന് ടൈമൂന്‍ പിറസെലിമോഗ്ലൂ (കെര്‍). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി...
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ചയാണ് വെള്ളായണിയിൽ നടന്നത്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവവും സംഘവും 55 പവന് സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നെന്നു ആണ്...
ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയെന്ന് പരാതി.തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് ചിലന്തിയെ കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു. മദ്യം വാങ്ങിയയാള്‍ കുപ്പി തിരികെ...