ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളുമായി ട്രോനക്സ് മോട്ടോര്‍സ്. സ്മാര്‍ട്ട് ബൈക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ട്രോനക്സ് വണ്ണിന് 49,999 രൂപയാണ് പ്രാരംഭവില. ഒറ്റ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ ദൂരം...
ടിവിഎസ് ജൂപിറ്റര്‍ സ്കൂട്ടര്‍ 2.5 ദശലക്ഷം സ്കൂട്ടര്‍ വില്‍പ്പന നടത്തി. 2013ല്‍ വില്‍പ്പന ആരംഭിച്ചത് മുതല്‍ ഇന്നുവരെയുളള കണക്കാണിത്. അഞ്ച് വര്‍ഷം കൊണ്ട് നേടിയെടുത്ത വില്‍പ്പനയുടെ കണക്കനുസരിച്ച് ഹോണ്ട ആക്ടീവ...
വാഹന നിര്‍മാതാക്കള്‍ക്ക് ജൂണ്‍ മാസം നല്ല കാലമായിരുന്നു. ജൂണ്‍ മാസം മാത്രം പാസഞ്ചര്‍ വാഹന വില്‍പ്പന 38% വര്‍ധിച്ചു. 2,73,759 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ജൂണ്‍ മാസത്തെ വില്‍പ്പന...
ടാറ്റാ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ജൂണ്‍ മാസത്തിലെ വിറ്റുവരവില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2018 ജൂണ്‍ മാസത്തില്‍ 0.9 ശതമാനം വര്‍ധനവോടെ ആഗോളതലത്തില്‍ 52,049 ജഗ്വാര്‍ ലാന്‍ഡ് റോവര്‍...
രാജ്യത്തെ സ്കൂട്ടര്‍ വിപണിയില്‍ തംരഗമാകാന്‍ ബര്ഗ്മന് സ്ട്രീറ്റ് 125 എത്തുന്നു. ജൂലായ് 19 -ന് വിപണിയില്‍ ബര്ഗ്മന് വിപണിയിലെത്തും. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത മാക്സി സ്കൂട്ടര്‍ രൂപകല്പനയാണ് ബര്ഗ്മാന് സ്ട്രീറ്റിന്. എന്നാല്‍...
ഇരുചക്ര വാഹനവിപണിയില്‍ പകരം വയ്ക്കാനാവാത്ത മുന്നേറ്റമുണ്ടാക്കിയ വാഹനമാണ് ടിവിഎസ് ഹെവി ഡ്യൂട്ടി. നിരന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ തക്കവിധമായിരുന്നു ഹെവിഡ്യൂട്ടിയുടെ നിര്‍മ്മാണം. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഒട്ടുമുക്കാല്‍ ഉത്തരേന്ത്യന്‍...
സൂപ്പര്‍ കാര്‍ പ്രേമികളുടെ ഇഷ്ടവാഹനമാണ് ഫെറാറി. ഇന്ത്യയില്‍ ഏകദേശം നാല് കോടിയോളം രൂപ വരും ഫെറാറിയുടെ വില. ഇത്ര വിലപിടിപ്പുളള സൂപ്പര്‍ കാറില്‍ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തില്‍ കാലങ്ങളായുളള...
ഡ്യുക്കാട്ടിയുടെ അഡ്വഞ്ചറര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍ പുറത്തിറങ്ങി. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡയ്ക്ക് 15.99 ലക്ഷവും മള്‍ട്ടിസ്ട്രാഡ 1260 sന് 18.06 ലക്ഷവുമാണ് എക്സ്ഷോറൂം വില. D-Air, പൈക്സ് പീക്...
മെഴ്സിഡിസ് ബെന്‍സ്-AMG S63 കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി. 2.55 കോടി രൂപയാണ് ഡല്‍ഹി എക്സ് ഷോറും വില. 2018ല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ബെന്‍സിന്റെ നാലാമത്തെ AMG വേര്‍ഷനാണ് S63. എന്നാല്‍...
ഏപ്രില്‍ മാസത്തെ മികച്ച സ്കൂട്ടര്‍ വില്‍പ്പന ചൂണ്ടിക്കാട്ടി, സമ്പദ്മേഖല വളരുന്നുവെന്ന് സ്ഥാപിച്ചിരുന്ന സാമ്പത്തിക വിദഗ്ദര്‍ മെയ് മാസത്തിലെ കുറഞ്ഞ വിറ്റുവരവ് രേഖകള്‍ കണ്ട് അമ്പരക്കുകയാണ്. ഓട്ടോമാറ്റിക് സ്കൂട്ടറുകളുടെ മെയ് മാസത്തെ...