മാരുതി സുസുക്കി 52686 ന്യൂ സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മ്മിച്ച കാറുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ബ്രേക്ക്...
സാമ്പത്തിക മാന്ദ്യമാണെങ്കിലും മാരുതിക്ക് യാതൊരു പ്രതിസന്ധിയുമില്ല. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, മുന്‍കാലയളവിനേക്കാള്‍ 14.4 ശതമാനം വര്‍ദ്ധനയോടെ ഏപ്രില്‍ മാസം 1,72,986 വാഹനങ്ങള്‍ വിറ്റു....
ഏറെ പുതുമകളോടെ മഹീന്ദ്ര എക്സ് യു വി 500ന്റെ പരിഷ്കരിച്ച മോഡലുകള്‍ വിപണിയിലെത്തി. സസ്പെന്‍ഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ എക്സ് യു വി 500 കരുത്തിലും ടോര്‍കിലും പ്രീമിയം എസ്...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനകത്തെ കോണ്‍ട്രാക്ട് കാര്യേജ് വാഹനത്തിനെതിരെ ജപ്തി നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിനാലും വാഹനനികുതി അടയ്ക്കാത്തതിനാലും 2017 ഡിസംബര്‍ 31-ന് വാഹനം മോട്ടോര്‍...
ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ വേള്‍ഡ് കാര്‍ ഓഫ് ദി ഇയറായി (2018) ഓഡി എ8 തെരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 1.37 കോടി രൂപ (ഡല്‍ഹി ഓണ്‍ റോഡ്) വിലയുള്ള ആധുനിക ന്യൂജെന്‍...
ഫോര്‍മുല വണ്‍ സീസണിനു നാളെ തുടക്കം. ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലൂടെയാണ് ഈ സീസണിലെ ആദ്യ റേസിനു വേഗതയുടെ രാജാക്കന്മാര് തയ്യാറെടുക്കുന്നത്. ഓരോ റേസിലും പത്ത് ടീമുകള്‍ക്കായി 20 ഡ്രൈവര്‍മാരാണ് റേസില്‍ പങ്കെടുക്കുന്നത്....
ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി നടക്കുന്ന ലെ മെറിഡിയന് കണ്വെന്ഷന് സെന്ററിന് മുന്നില്‍ ചിറകുവിരിച്ച് പറക്കാനെന്ന മട്ടില്‍ വിരാജിക്കുന്ന നീല ബി.എം.ഡബ്ല്യൂ കാര്‍ കൗതുകപൂര്‍വമാണ് പ്രതിനിധികള്‍ നോക്കിക്കാണുന്നത്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന...
യൂബറിന്റെ സ്വയം നിയന്ത്രിത പരീക്ഷണ വാഹനം ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. യുഎസിലെ ടെംപെയിലാണ് അപകടം. സ്വയം നിയന്ത്രിത വാഹനം അപകടത്തില്‍പ്പെട്ട് ആദ്യമായാണ് ഒരാള്‍ മരിക്കുന്നത്. റോഡ് മുറിച്ചുകടക്കവെയാണ് സ്ത്രീ വാഹനമിടിച്ചു...
കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ടൊയോട്ട യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏപ്രില്‍ ആദ്യവാരത്തോടെ ബുക്കിങ് ആരംഭിക്കുന്ന സെഡാന് വിഭാഗത്തിലുളള കാറിന്റെ വില നിശ്ചയിച്ചിട്ടില്ലെന്ന് ടൊയോട്ട ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍.രാജ പറഞ്ഞു....
ബുള്ളറ്റ് പ്രേമികള്‍ക്ക് പുതിയതായി രണ്ട് ബൈക്കുകളുമായി റോയല്‍ എന്‍ഫീല്‍ഡ്.റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ ബേര്‍ഡ് 350 X,500 X എന്നീ പുത്തന്‍ ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. വില യഥാക്രമം 1.56 ലക്ഷം...