വാണിജ്യ വാഹന വിപണിയിലെ വമ്പന്മാരായ എസ്.എം.എല്‍ ഇസുസുവിന്റെ ഗ്ലോബല്‍ സീരീസ് ടിപ്പറും ട്രക്കുകളും പുറത്തിറക്കി. നിര്‍മാണ രംഗത്ത് സാമ്രാട്ട് ജി എസ് ടിപ്പര്‍, ചരക്ക് ഗതാഗതത്തിനായി സാമ്രാട്ട് ജി എസ്...
ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ മുഖമുദ്രയായിരുന്നു മിത്സുബിഷി പജീറോ. എന്നാല്‍ ഇടക്കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ താഴേക്ക്പോയ മിത്സുബിഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ ആറ് വര്‍ഷമായി പേരിനു പോലും...
തിരുവനന്തപുരം: നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയെ നയിക്കാന്‍ ഇനി അനന്തപുരിയുടെ പെണ്‍കരുത്ത് സുജ ചാണ്ടി. രണ്ട് പതിറ്റാണ്ടുകളായി ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങില്‍ പെണ്‍കരുത്തിന്റെ അഭിമാനമായി മാറിയ തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി നിസാന്‍...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തേഡ് പാര്‍ട്ടി ലോജിസ്റ്റിക് കമ്പനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് കേരളത്തിലെ ജീവനക്കാരുടെ യാത്രയ്ക്കായി ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ ലഭ്യമാക്കും. മഹീന്ദ്രയുടെ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഇ-...
ഇരുചക്ര വാഹന ലോകത്തെ ജനപ്രിയന് അപ്രിലിയയുടെ പുതിയ മോഡല്‍ പുറത്തിറക്കി. അപ്രിലിയ എസ്ആര്‍ 150 കാര്‍ബണ്‍ മോഡലിന് 73,500 രൂപയും റേസ് മോഡലിന് 80,211 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില....
ചില പരസ്യങ്ങള്‍ ചിലപ്പോള്‍ ഒരു സിനിമ എന്ന പോലെ ആകര്‍ഷിക്കും. മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറെ അധ്വാനവും വേണ്ടിവരും. അത്തരത്തില്‍ മാരുതി നിര്‍മ്മിച്ച പുതിയ പരസ്യം...
റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പുതിയ പെഗാസസ് മോഡല്‍ വിവാദമാകുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ പുലര്‍ത്തിയ ഐതിഹാസിക ബന്ധം ഓര്‍മ്മപ്പെടുത്തിയാണ് പെഗാസസ് 500 മോഡലിനെ റോയല്‍...
സ്പാനിഷില്‍ സ്രാവ് എന്നര്‍ത്ഥം വരുന്ന ‘മരാസോ’ എന്നാണ് മഹീന്ദ്രയുടെ പുതിയ എസ്യുവിയുടെ പേര്. പേര് പോലെ തന്നെ വാഹനലോകത്തെ കരുത്തന്മാര്ക്ക് മരാസോ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. ചീറ്റപ്പുലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട...
കൊച്ചി: രാജ്യത്തെ മുന്‍നിര ലോജിസ്റ്റിക്സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് ട്രാന്സ്ടെക് ലോജിസ്റ്റിക്കിനെ ഏറ്റെടുക്കും. ഇതിനു സഹായകമായ രീതിയില്‍ ട്രാന്സ്ടെക്കിന്റെ ഓഹരികളുടെ ഏറ്റെടുക്കല്‍ നടത്തിയിട്ടുണ്ട്. ഇന്‍ഫോസിസ് ഇന്ക്യുബേറ്റു ചെയ്ത ബോസ്റ്റണ്‍...
കൊച്ചി: ഏറ്റവും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന ഇരട്ട ഇന്റെലിക്യാമോടു കൂടിയ പ്രീമിയം സ്റ്റൈലിഷ് ഫോണായ സാംസങിന്റെ ഗാലക്സി എ8 സ്റ്റാര്‍ പുറത്തിറക്കി. ആമസോണില്‍ മാത്രമായി വില്‍പ്പനയ്ക്ക് അവതരിപ്പിച്ചിരിക്കുന്ന ഇത്...