Breaking News

ചൂടിന് ശമനമില്ല; സൂര്യാഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പ് ചൊ​വ്വാ​ഴ്ച​വ​രെ നീ​ട്ടി. വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല ശ​രാ​ശ​രി ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ശ​രാ​ശ​രി​യി​ല്‍ നി​ന്നും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ തു​ട​രു​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​യു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​തി​ന് ഒ​ഴി​വാ​ക്ക​ണം. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും കു​പ്പി​യി​ല്‍ ക​രു​തു​ക. മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നി​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top