Breaking News

തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണം; വെള്ളാപ്പള്ളി

ആലപ്പുഴ: വരുന്ന തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സീറ്റില്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്‌എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top